Home ഇന്ത്യൻ വാർത്തകൾ മറ്റക്കര മണ്ണൂർ സെന്റ് ജോർജ് ക്നാനായ പള്ളിയിൽ ജാഗരണ പ്രാർത്ഥന | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

മറ്റക്കര മണ്ണൂർ സെന്റ് ജോർജ് ക്നാനായ പള്ളിയിൽ ജാഗരണ പ്രാർത്ഥന | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

149
0

മറ്റക്കര: മണ്ണൂർ സെന്റ് ജോർജ് ക്നാനായ കത്തോലിക്ക പള്ളിയിൽ ബ്രദര്‍.വർഗീസ് കൊല്ലം നയിക്കുന്ന ജാഗരണ പ്രാർത്ഥന 2026 ഫെബ്രുവരി 13 വെളളിയാഴ്ച വൈകിട്ട് 7 മണി മുതല്‍ വചനശുശ്രൂഷ, അനുരഞ്ജന ശുശ്രൂഷ, ആരാധന & ദിവ്യകാരുണ്യ പ്രദക്ഷിണം ഭക്തിനിര്‍ഭരമായി നടത്തപ്പെടുന്നു. പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ ക്‌നാനായവോയിലും KVTV -യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു.

Previous articleകുറുമുളളൂർ സെന്റ് തോമസ് യു.പി.സ്കൂൾ 99-ാം മത്‌ വാർഷികാഘോഷവും, ശതാബ്ദി ഉദ്ഘാടനവും | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം
Next articleയു.കെ: കരിപ്പാടം തടത്തിൽ നിഷാ നെൽസൺ

Leave a Reply