Home നിര്യാതരായി ചെറുകര: വള്ളിച്ചിറ മൂശാരിയിൽ എം. ജെ ജോസഫ് | Live Funeral Telecast Available

ചെറുകര: വള്ളിച്ചിറ മൂശാരിയിൽ എം. ജെ ജോസഫ് | Live Funeral Telecast Available

660
0

ചെറുകര: വള്ളിച്ചിറ മൂശാരിയിൽ എം.ജെ ജോസഫ് (76 years, Ex- CRPF Personnel).നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച (14.12.2025) ഉച്ചകഴിഞ്ഞ് 3 മണിക്ക് ചെറുകര സെന്റ് മേരീസ് ക്‌നാനായ പളളിയില്‍. ഭാര്യ: ലിസി താമരക്കാട് മേക്കര കുടുംബാംഗമാണ്. മക്കൾ: വിനോദ് ജോസഫ് (ഇലക്ട്രിക്കൽ എഞ്ചിനീയർ സൗദി അറേബ്യ), Dr.അനു ജോസഫ് (കാനഡ). മരുമക്കൾ: പ്രൊഫ. വീണാ വിനോദ് (R I T പാമ്പാടി), കെവിൻ ജോർജ് കാഞ്ഞിരത്തിങ്കൽ രാമമംഗലം കാനഡ. കൊച്ചുമക്കൾ: ദിയ മരിയ (10 th Std), ഡേവിഡ് ജോസഫ് (8 th Std) ചാവറ പബ്ളിക് സ്കൂൾ പാല. സഹോദരങ്ങൾ: M.J ജോർജ് ((USA), M.J എബ്രാഹം (Uk) , ബേബി ജോസ്, M.J സൈമൺ, മേരി ജോസഫ് വെന്നലശേരിൽ, ആലീസ് തോമസ് പീടികയിൽ, ഗ്രേസി ജോർജ് മണപ്പള്ളിൽ.

Previous articleജൂബിലി ക്വിസ് മത്സരം: ബിനുമോന്‍ ജോസഫ് & ഫാമിലി മുകളേല്‍ ഞീഴൂരിന് ഒന്നാംസ്ഥാനം
Next articleഉഴവൂർ സെൻ്റ് സ്റ്റീഫൻസ് ഫൊറോന പള്ളി ജപമാല പ്രദക്ഷിണം ഭക്തി സാന്ദ്രമായി.

Leave a Reply