Home നിര്യാതരായി കാഞ്ഞിരപ്പള്ളി: കാരാമയിൽ ലീലാമ്മ തോമസ്‌ | Live Funeral Telecast Available

കാഞ്ഞിരപ്പള്ളി: കാരാമയിൽ ലീലാമ്മ തോമസ്‌ | Live Funeral Telecast Available

980
0

കാഞ്ഞിരപ്പള്ളി: കാരാമയിൽ പരേതനായ കെ.എ.തോമസിന്റെ ഭാര്യ ലീലാമ്മ (77) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച (07.12.2025) ഉച്ചകഴിഞ്ഞ് 2.30 ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചെറുകര സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക പളളിയില്‍. ഉഴവൂർ കൂന്തമറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ: ജിജി കളപ്പുരയിൽ (പരിപ്പ്), മിനി കുരിശുംമൂട്ടിൽ (തിരുവല്ല), ഏബ്രഹാം തോമസ് (കാരാമയിൽ ഏജൻസീസ് കാഞ്ഞിരപ്പള്ളി). മരുമക്കൾ: ഷാജി കളപ്പുരയിൽ, എബി കുരിശുംമൂട്ടിൽ, സിനി മാറികവീട്ടിൽ (മാറിക).

Previous articleഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പളളിയില്‍ പരി. അമലോത്ഭവ മാതാവിന്റെ ദര്‍ശന തിരുനാള്‍ | ക്‌നാനായവോയ്‌സില്‍ തത്സമയം
Next articleജൂബിലി ക്വിസ് മത്സരം: ബിനുമോന്‍ ജോസഫ് & ഫാമിലി മുകളേല്‍ ഞീഴൂരിന് ഒന്നാംസ്ഥാനം

Leave a Reply