Home ഇന്ത്യൻ വാർത്തകൾ വിസിറ്റേഷന്‍ സന്യാസിനി സമൂഹം | നിത്യവ്രത വാഗ്ദാനം നടത്തി

വിസിറ്റേഷന്‍ സന്യാസിനി സമൂഹം | നിത്യവ്രത വാഗ്ദാനം നടത്തി

1193
0

കോട്ടയം അതിരൂപതയിലെ വിസിറ്റേഷന്‍ സന്യാസിനി സമൂഹത്തില്‍ നിത്യവ്രത വാഗ്ദാനം നടത്തിയ സി. ഗ്ളോറിയ, സി. റോസിറ്റ, സി. ഫെബിയ, സി. സോണിയ, സി.എലിസബത്ത് എന്നിവര്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം, ഫാ. റ്റിനേഷ് പിണര്‍ക്കയില്‍, ഫാ. ഷൈജു
കല്ലുവെട്ടാന്‍കുഴിയില്‍, സുപ്പീരിയര്‍ ജനറല്‍ സി. കരുണ എസ് വി എം, അസിസ്റ്റന്‍്റ് സുപ്പീരിയര്‍ ജനറല്‍ സി. മേഴ്സിലിറ്റ് എസ്. വി. എം, നോവിസ് മിസ്ട്രെസ്സ് സി. ജെസ്മി എസ്. വി. എം എന്നിവരോടൊപ്പം.

Previous articleമാതൃത്വത്തിന്റെ മഹനീയത തിരിച്ചറിഞ്ഞുകൊണ്ട് അമ്മമാരെ ആദരിക്കുവാനും സ്‌നേഹിക്കുവാനും കഴിയണം – ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം
Next articleകുടുംബബന്ധങ്ങള്‍ സുദൃഢമാക്കുവന്‍ മാനുഷിക മൂല്യങ്ങള്‍ മുറുകെ പിടിക്കണം- ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം

Leave a Reply