Home ഇന്ത്യൻ വാർത്തകൾ കെ.സി.ഡബ്ള്യു.എ എഡ്യു ഹെല്‍പ്പ് സ്കോളര്‍ഷിപ്പ് ; നാലാംഘട്ട വിതരണം നവംബര്‍ 25-ന്

കെ.സി.ഡബ്ള്യു.എ എഡ്യു ഹെല്‍പ്പ് സ്കോളര്‍ഷിപ്പ് ; നാലാംഘട്ട വിതരണം നവംബര്‍ 25-ന്

240
0

കെ.സി.ഡബ്ള്യു.എയുടെ സുവര്‍ണ്ണ ജൂബിലി വര്‍ഷത്തില്‍ ആരംഭിച്ച എഡ്യു ഹെല്‍പ്പ് വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് പദ്ധതിയുടെ നാലാംഘട്ട ഫണ്ട് നവംബര്‍ 25-ന് നടക്കുന്ന വാര്‍ഷികാഘോഷ പരിപാടിയില്‍ വിതരണം ചെയ്യും. പ്രൊഫഷണല്‍ കോഴ്സുകളില്‍ പ്രവേശനം നേടിയ അംഗങ്ങളുടെ മക്കള്‍ക്കു സാമ്പത്തിക പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെ 2022-ല്‍ ആരംഭിച്ച ഈ പദ്ധതി ശ്രദ്ധേയമായ വിജയം കൈവരിച്ചിട്ടുണ്ട്. പദ്ധതിയിലൂടെ 14 ഫൊറോനകളിലെ 14 പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മൊത്തം 16,10,000 രൂപയുടെ സഹായം ചെയ്യുവാന്‍ സാധിച്ചു. പദ്ധതിയുടെ മെഗാ സ്പോണ്‍സര്‍ ജോബി കണ്ടാരപ്പള്ളി ആന്‍ഡ് ഫാമിലിയാണ്.

Previous articleകോട്ടയം ക്‌നാനായ കത്തോലിക്കാ മെത്രാപ്പോലീത്തൻ കത്തീഡ്രലിൽ ക്രിസ്തുരാജന്റെ രാജത്വതിരുനാളിന് കൊടിയേറി
Next articleതാങ്ക്‌സ് ഗിവിങ്ങ് ആഘോഷ കൂട്ടായ്മ ഒരുക്കി ഡാളസ് ജോയ് മിനിസ്ട്രി

Leave a Reply