Home നിര്യാതരായി കിടങ്ങൂര്‍: മേക്കാട്ടേല്‍ ആലീസ് മത്തായി | Live Funeral Telecast Available

കിടങ്ങൂര്‍: മേക്കാട്ടേല്‍ ആലീസ് മത്തായി | Live Funeral Telecast Available

517
0

കിടങ്ങൂര്‍: മേക്കാട്ടേല്‍ ആലീസ് മത്തായി (64) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച (20.11.2025) ഉച്ചകഴിഞ്ഞ് 3 മണിക്ക് കിടങ്ങൂര്‍ സെന്റ് മേരീസ് ക്‌നാനായ ഫൊറോന പളളിയില്‍. മക്കള്‍: ലിസ്മി & ഷിനസണ്‍ താന്നിച്ചുവട്ടില്‍ പുന്നത്തുറ (ചിക്കാഗോ), ലിബിന്‍ & അനറ്റോള്‍ ആലപ്പാട്ട് മാറിക (യു.കെ), ലിബിന & അജോ കുരീക്കാട്ടില്‍ പുന്നത്തുറ (ഓസ്‌ട്രേലിയ).

Previous articleകൈപ്പുഴ : വലിയപറമ്പുമുകളേൽ കുരുവിള ഔസേപ്പ് (തങ്കച്ചൻ) | Live Funeral Telecast Available
Next articleമേയർ റോബിൻ മനസ്സ് തുറക്കുന്നു – An Exclusive Interview by Robert

Leave a Reply