Home ഇന്ത്യൻ വാർത്തകൾ അതിരൂപത വിശ്വാസപരിശീലക ക്വിസ് മത്സരത്തിലെ വിജയികള്‍.

അതിരൂപത വിശ്വാസപരിശീലക ക്വിസ് മത്സരത്തിലെ വിജയികള്‍.

330
0

ഈശോയുടെ മനുഷ്യാവതാരത്തിന്റെ ജൂബിലി വര്‍ഷത്തില്‍ വിശ്വാസപരിശീലകര്‍ക്കായി അതിരൂപത വിശ്വാസപരിശീലന കമ്മീഷന്‍ നടത്തിയ ക്വിസ് മത്സരത്തിലെ വിജയികള്‍. ഒന്നാം സ്ഥാനം: ലിജോ ജോര്‍ജ്ജ് & ജിന്‍സി ലിജോ നനയാമരുതുങ്കല്‍, കരിങ്കുന്നം, രണ്ടാം സ്ഥാനം: ലിസി ജെയ്മോന്‍ കോട്ടയരുകില്‍ & മോളിക്കുട്ടി സജി ചാമക്കാലായില്‍, കൈപ്പുഴ, മൂന്നാം സ്ഥാനം: സിനി സണ്ണി പിണ്ടിക്കാനായില്‍ & ജിഷ സജി ഒള്ളേതാഴത്ത് ക്രൈസ്റ്റ് നഗര്‍.

Previous articleന്യൂയോര്‍ക്ക്: മാത്യു മുളക്കൽ ചിറയിൽ | Live Wake & Funeral Service available
Next articleആന്‍സി ഫിലിപ്പ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗം

LEAVE A REPLY