Home നിര്യാതരായി മറ്റക്കര: മാമ്പുഴയ്ക്കല്‍ എം. കെ ചാക്കോ | Live Funeral Telecast Available

മറ്റക്കര: മാമ്പുഴയ്ക്കല്‍ എം. കെ ചാക്കോ | Live Funeral Telecast Available

424
0

മറ്റക്കര: മാമ്പുഴയ്ക്കല്‍ എം.കെ ചാക്കോ (97) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച (26.10.2025) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം മറ്റക്കര മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്‌നാനായ പളളിയില്‍. ഭാര്യ: മേരി ചിറയ്ക്കൽ കുടുംബാംഗമാണ്‌. മക്കൾ: ജോർജ്, അലീസ്, തോമസ്, ജോൺ, റെനിമോൾ, എൽസമ്മ.

Previous articleകൈപ്പുഴ: നെടുങ്ങാട്ട് കെ. യു ജേക്കബ് | Live Funeral Telecast Available
Next articleഷോൺ അറക്കപ്പറമ്പിൽ യു.എസ്.എ U-17 വോളിബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

Leave a Reply