Home നിര്യാതരായി രാജപുരം: കള്ളാർ ഊന്നാരംകല്ലേൽ ഏലിയാമ്മ ഫിലിപ്പ്

രാജപുരം: കള്ളാർ ഊന്നാരംകല്ലേൽ ഏലിയാമ്മ ഫിലിപ്പ്

428
0

രാജപുരം: കള്ളാർ ഊന്നാരംകല്ലേൽ പരേതനായ ഫിലിപ്പിന്റെ ഭാര്യ ഏലിയാമ്മ ഫിലിപ്പ് (74) നിര്യാതയായി. മൃതസംസ്കാര ശുശ്രൂഷകൾ 21/10/2025 ചൊവ്വാഴ്ച 10 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് കള്ളാർ സെന്റ് തോമസ് ക്നാനായ ദേവാലയത്തിൽ. 20/10/2025 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് മൃതശരീരം ഭവനത്തിൽ കൊണ്ടുവരുന്നതാണ്. പരേത കുടിയിരിപ്പിൽ കുടുംബാഗം ആണ്. മക്കൾ:സജി, സെലിൻ (സൗദി), സാലു (യുകെ), Sr. സനിത SVM (ശ്രീപുരം പാസ്റ്റർ സെന്റർ കണ്ണൂർ), സൈജു (അദ്ധ്യാപകൻ). മരുമക്കൾ : ഷാലി കൊളക്കാട്ട് കുഴിയിൽ മാലകല്ല്, സ്റ്റാൻലി വേങ്ങച്ചേരിയിൽ ചുങ്കം,ബിന്ദു നീർണാം തൊട്ടിയിൽ വെളിയന്നൂർ , സ്മിത നെല്ലിക്കകണ്ടം മടമ്പം(അധ്യാപിക HFHSS രാജപുരം ).

Previous articleകുറുമുളളൂര്‍: നെടുംതൊട്ടിയില്‍ മറിയാമ്മ ജോസഫ്
Next articleഒളശ്ശ: നെടുംചിറയിൽ (വെള്ളിയാൻ) ഏലിയാമ്മ അലക്‌സാണ്ടർ

Leave a Reply