Home ഇന്ത്യൻ വാർത്തകൾ കാരിത്താസ് നേഴ്സിംഗ് സര്‍വീസ് ഡിപ്പാര്‍ട്ട്മെന്‍റ് സെമിനാര്‍ നടത്തി

കാരിത്താസ് നേഴ്സിംഗ് സര്‍വീസ് ഡിപ്പാര്‍ട്ട്മെന്‍റ് സെമിനാര്‍ നടത്തി

353
0

തെള്ളകം: കാരിത്താസ് നേഴ്സിംഗ് സര്‍വീസ് ഡിപ്പാർട്ട്‌മെന്റും ട്രെയിന്‍ഡ് നേഴ്സസ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ കേരള ബ്രാഞ്ചും ചേര്‍ന്ന് പുതു തലമുറയിലെ നേഴ്സസിനെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രിസെപ്റ്റര്‍ഷിപ് എന്ന വിഷയത്തെ ആസ്പദമാക്കി സംസ്ഥാനതല കോണ്‍ഫറന്‍സ് കാരിത്താസ് ഹോസ്പിറ്റലില്‍ നടത്തി. കാരിത്താസ് ഹോസ്പിറ്റല്‍ സി.ഇ.ഒ യും ഡയറക്ടറുമായ ഫാ. ഡോ.ബിനു കുന്നത്ത് ഉദ്ഘാടനം ചെയ്തു. വിവിധ ജില്ലകളില്‍ നിന്നുള്ള നഴ്സുമാര്‍ സംബന്ധിച്ചു. കോണ്‍ഫറന്‍സിനോട് അനുബന്ധിച്ചു പേപ്പര്‍ പ്രസന്റേഷനും നടത്തപ്പെട്ടു.

Previous articleസമൂഹ നന്മക്ക് സൗഹൃദ കൂട്ടായ്മയൊരുക്കി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി
Next articleചിക്കാഗോ കെ.സി.എസ് യുവജനവേദി ഓണാഘോഷവും രജതജൂബിലിയും

Leave a Reply