രാജപുരം: സെന്റ് പയസ് ടെന്ത് കോളജില്‍ റൂസയുടെ സഹായത്തോടെ സ്ഥാപിച്ച 22 കിലോവാട്ട് സൗരോര്‍ജ വൈദ്യുത പദ്ധതി കോട്ടയം അതിരൂപത സഹായമെത്രാനും കോളജ് മാനേജരുമായ മാര്‍ ജോസഫ് പണ്ടാരശേരില്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ മാനേജര്‍ ഫാ. ജോര്‍ജ് പുതുപ്പറമ്പില്‍, പ്രിന്‍സിപ്പല്‍ ഡോ.എം.ഡി.ദേവസ്യ എന്നിവര്‍ സംബന്ധിച്ചു. പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ കോളജിലേക്ക് ആവശ്യമായ മുഴുവന്‍ വൈദ്യുതിയും ഇതില്‍നിന്ന് ഉത്പാദിപ്പിക്കാന്‍ സാധിക്കും.
Home ഇന്ത്യൻ വാർത്തകൾ സെന്റ് പയസ് ടെന്ത് കോളജില്‍ സൗരോര്‍ജ വൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്തു












