Home നിര്യാതരായി കൈപ്പുഴ: കണ്ടത്തില്‍ കെ.എ മാത്യു | Live Funeral Telecast Available

കൈപ്പുഴ: കണ്ടത്തില്‍ കെ.എ മാത്യു | Live Funeral Telecast Available

918
0

കൈപ്പുഴ: കണ്ടത്തില്‍ കെ.എ മാത്യു (84, വിമുക്തഭടന്‍ & റിട്ട. KSRTC ) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച (10.07.2025) ഉച്ചകഴിഞ്ഞ് 3 മണിക്ക് കൈപ്പുഴ സെന്റ് ജോര്‍ജ് ക്‌നാനായ ഫൊറോന പളളിയില്‍. ഭാര്യ: മോളി മാത്യു മളളൂശ്ശേരി മഠത്തില്‍പറമ്പില്‍ കുടുംബാംഗമാണ്. മകള്‍: ദീപാ മാത്യു. മരുമകന്‍: ജെയ്‌മോന്‍ സിറിയക്ക് കുന്നപ്പളളില്‍ കൈപ്പുഴ. കൊച്ചുമകന്‍: എമ്മാനുവേല്‍. സഹോദരങ്ങള്‍: കെ.എ ലൂക്കോസ്, ജോമ, കെ.എ ജെയിംസ്, റോസിലി, പരേതരായ പോപ്പ്, അബ്രാഹം.

Previous articleപ്രഥമ ന്യൂഫൗണ്ട്‌ലാന്റ് ക്‌നാനായ സംഗമം സംഘടിപ്പിച്ചു
Next articleEsperanza 2K25 ക്യാമ്പ് ബാംഗ്ലൂരിൽ വിജയകരമായി നടത്തപ്പെട്ടു.

Leave a Reply