Home നിര്യാതരായി കുറുമുളളൂര്‍: കരിങ്കണ്ണാംതോട്ടത്തില്‍ ഷിന്‍സ് കുര്യാക്കോസ്

കുറുമുളളൂര്‍: കരിങ്കണ്ണാംതോട്ടത്തില്‍ ഷിന്‍സ് കുര്യാക്കോസ്

1534
0

കുറുമുളളൂര്‍: കരിങ്കണ്ണാംതോട്ടത്തില്‍ ഷിന്‍സ് കുര്യാക്കോസ് (36) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച (29.06.2025) ഉച്ചകഴിഞ്ഞ് 3 മണിക്ക് കുറുമുളളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ പളളിയില്‍. ഭാര്യ: ലിസ്റ്റി പെരിക്കല്ലൂര്‍ ചെമ്പകത്തിനാല്‍ കുടുംബാംഗമാണ്. മക്കള്‍: ഇവാന ലിസ്ബത്ത്, സെയ്‌റ മരിയ ഷിന്‍സ്.

Previous articleകെ‌.സി.‌വൈ.‌എൽ ചിക്കാഗോ സ്റ്റോൺ ഗേറ്റ് പാർക്കിൽ പിക്കിൾബോൾ സംഘടിപ്പിച്ചു!
Next articleസ്വയം തൊഴില്‍ സംരംഭകത്വ പദ്ധതി തയ്യല്‍ മെഷീന്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു

Leave a Reply