Home യൂറോപ്പ് | ഗൾഫ് | ഓഷിയാന യു.കെ സെന്റ് തോമസ് ക്‌നാനായ മിഷനില്‍ വി. തോമാസ്ലീഹായുടെയും, പരി. കന്യകാമറിയത്തിന്റെയും തിരുനാള്‍ | ക്‌നാനായവോയ്‌സിലും...

യു.കെ സെന്റ് തോമസ് ക്‌നാനായ മിഷനില്‍ വി. തോമാസ്ലീഹായുടെയും, പരി. കന്യകാമറിയത്തിന്റെയും തിരുനാള്‍ | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

328
0

യു.കെ സെന്റ് തോമസ് ക്‌നാനായ കത്തോലിക്ക മിഷനില്‍ വിശുദ്ധ തോമാസ്ലീഹായുടെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും തിരുനാള്‍ 2025 ജൂണ്‍ 28 ശനിയാഴ്ച ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നു. തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം സംപ്രേക്ഷണം ചെയ്യുന്നു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് തിരുനാള്‍ കൊടിയേറ്റ് തുടര്‍ന്ന് റവ.ഫാ ജിബിന്‍ പാറടിയിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ റാസ. റവ.ഫാ ജസ്റ്റിന്‍ കാരക്കാട്, റവ.ഫാ ജോഷി കൂട്ടുങ്കല്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും. റവ.ഫാ ജോസ് തേക്കുനില്‍ക്കുന്നതില്‍ തിരുനാള്‍ സന്ദേശം നല്‍കും. റാസ കുര്‍ബാനയെ തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം. 6 മണിക്ക് കലാസന്ധ്യ, സ്‌നേഹവിരുന്ന്.

Previous articleഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ബിരുദസമര്‍പ്പണവും മെറിറ്റ് ഡേയും
Next articleചൈതന്യ എക്‌സലന്‍സ് അവാര്‍ഡ് സമര്‍പ്പണം ജൂണ്‍ 28 ശനിയാഴ്ച

Leave a Reply