Home നിര്യാതരായി മുട്ടം: പ്ലാക്കൂട്ടത്തില്‍ പി. സി ജോസ് | Live Funeral Telecast Available

മുട്ടം: പ്ലാക്കൂട്ടത്തില്‍ പി. സി ജോസ് | Live Funeral Telecast Available

1929
0

മുട്ടം: പ്ലാക്കൂട്ടത്തില്‍ പി.സി ജോസ് (72) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച (25.04.2023) രാവിലെ 10.30 ന് മുട്ടം ഊരക്കുന്ന് സെന്റ് മേരീസ് ക്‌നാനായ പളളിയില്‍. ഭാര്യ: മേരി നടുക്കണ്ടം തോട്ടുങ്കല്‍പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ഷൈനി, ജോഷി, ഷാനി, ജോബി. മരുമക്കള്‍: സജി താവുങ്കേരില്‍ തോട്ടറ, പ്രിയ ഓലിക്കല്‍ നീലൂര്‍, ടോമി പാറയ്ക്കല്‍ കരിമ്പന്‍, പ്രീതി താഴപ്പിളളില്‍ കൊണ്ടാട്.

Previous articleഭൗമ സംരംക്ഷണം മാനവരാശിയുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതം – മാര്‍ മാത്യു മൂലക്കാട്ട്
Next articlePRIESTLY ORDINATION & FIRST HOLY QURBANA | Dn.LINTU P KUNJUMON PULIYAMPARAMBIL | KAIPUZHA

Leave a Reply