Home നിര്യാതരായി കൈപ്പുഴ : പാലത്തുരുത്ത് പൗവ്വത്തേല്‍ അന്നമ്മ മാത്യു | Live Funeral Telecast Available

കൈപ്പുഴ : പാലത്തുരുത്ത് പൗവ്വത്തേല്‍ അന്നമ്മ മാത്യു | Live Funeral Telecast Available

622
0

കൈപ്പുഴ : പാലത്തുരുത്ത് പൗവ്വത്തേല്‍ പി.ജെ മാത്യുവിന്റെ ഭാര്യ അന്നമ്മ മാത്യു (75) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച (16.03.2025) ഉച്ചകഴിഞ്ഞ് 3.30 ന് പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് ക്‌നാനായ പളളിയില്‍. പരേത സംക്രാന്തി കുന്നുമാംതൊട്ടിയില്‍ കുടുംബാംഗമാണ്. മക്കള്‍: ജോസഫ് (മജു), ജിജോ, ജിഷ (യു.കെ). മരുമക്കള്‍: പരേതയായ മേഴ്‌സി പുത്തന്‍പുരയ്ക്കല്‍ കുറുമുളളൂര്‍, ജെനി പുത്തന്‍പറമ്പില്‍ (വെളളിയാന്‍) ഒളശ്ശ, റോബി ജോസ് വാഴയില്‍ മ്രാല (യു.കെ).

Previous articleമറ്റക്കര മണ്ണൂർ സെന്റ് ജോർജ് ക്നാനായ പള്ളിയിൽ ജാഗരണ പ്രാർത്ഥന | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം
Next articleഏറ്റുമാനൂർ : പ്ലാത്താനത്ത് പി.ജെ ജോൺ | Live Funeral Telecast Available

Leave a Reply