Home ഇന്ത്യൻ വാർത്തകൾ കൈപ്പുഴ പുളിയംപറമ്പില്‍ ഡീക്കന്‍ ലിന്റു പി. കുഞ്ഞുമോന്‍ | പൗരോഹിത്യ സ്വീകരണവും പ്രഥമ ദിവ്യബലിയര്‍പ്പണവും ക്‌നാനായവോയ്‌സിലും...

കൈപ്പുഴ പുളിയംപറമ്പില്‍ ഡീക്കന്‍ ലിന്റു പി. കുഞ്ഞുമോന്‍ | പൗരോഹിത്യ സ്വീകരണവും പ്രഥമ ദിവ്യബലിയര്‍പ്പണവും ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

1402
0

ബിജ്‌നോര്‍ മിഷന്‍ രൂപതാംഗമായ കൈപ്പുഴ സെന്റ് ജോര്‍ജ് ഫൊറോന പളളി ഇടവക പുളിയംപറമ്പില്‍ കുഞ്ഞുമോന്‍-മിനി ദമ്പതികളുടെ മകന്‍ ഡീക്കന്‍ ലിന്റു പി. കുഞ്ഞുമോന്‍ (തോമസ്) വൈദിക പട്ടം സ്വീകരിക്കുന്നു. 2023 ഏപ്രില്‍ 20-ാം തീയതി വ്യാഴാഴ്ച രാവിലെ 9.30 ന് കൈപ്പുഴ സെന്റ് ജോര്‍ജ് ക്‌നാനായ കത്തോലിക്ക ഫൊറോന ദൈവാലയത്തില്‍ വെച്ച് ബിജ്‌നോര്‍ രൂപതാദ്ധ്യക്ഷന്‍ അഭി.മാര്‍ വിന്‍സെന്റ് നെല്ലായിപറമ്പില്‍ പിതാവിന്റെ കൈവയ്പ്പുവഴി ശുശ്രൂഷ പൗരോഹിത്യം സ്വീകരിക്കുന്നതും തുടര്‍ന്ന് പ്രഥമ ദിവ്യബലി അര്‍പ്പിക്കുന്നതുമാണ്. പൗരോഹിത്യ സ്വീകരണവും പ്രഥമ ദിവ്യബലിയര്‍പ്പണവും ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം സംപ്രേഷണം ചെയ്യും.

Previous articleസിസ്റ്റര്‍ അനിത സെന്റ് ജോസഫ്‌സ് സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
Next articleUKKCA യുടെ 20 മത് കൺവൻഷൻ ടിക്കറ്റ് വിൽപ്പനയുടെകിക്കോഫ് നോട്ടിംഗ്ഹാമിൽവച്ച് UKKCA പ്രസിഡൻറ് ശ്രീ സിബി കണ്ടത്തിൽ ശ്രീ സിബിമാത്യു മുളകനാലിന് ആദ്യടിക്കറ്റ് നൽകി നിർവ്വഹിച്ചു

Leave a Reply