Home നിര്യാതരായി ഇടക്കോലി: വഞ്ചിത്താനത്ത് ജോസഫ് മാത്യു

ഇടക്കോലി: വഞ്ചിത്താനത്ത് ജോസഫ് മാത്യു

779
0

ഇടക്കോലി: വഞ്ചിത്താനത്ത് ജോസഫ് മാത്യു നിര്യാതനായി. സംസ്‌കാരം പിന്നീട്‌. ഭാര്യ: ചേച്ചമ്മ (കിടങ്ങൂര്‍ തേക്കുംകാട്ടില്‍ കുടുംബാംഗം). മക്കള്‍: സോജി & സീന (കോഴിക്കോട്), സോയ & ഡോണി (ഖത്തര്‍), സോജന്‍ & ജാക്വിലിന്‍ (കാനഡ). പേരക്കുട്ടികള്‍: അശ്വിന്‍, സോന, ആല്‍ബിന്‍, അലക്‌സ്, ജോസഫ്, സ്റ്റീഫന്‍, ജൂദിത്ത്. സഹോദരങ്ങള്‍: ലൂക്ക് മാത്യു (യു.എസ്.എ), ഡോ.തോമസ് മാത്യു (യു.എസ്.എ), ഫ്രാന്‍സിസ് മാത്യു (യു.എസ്.എ), ലൈസാമ്മ ലൂക്ക് (യു.എസ്.എ), മരിയ തോമസ് (കോഴിക്കോട്).

Previous articleഭിന്നശേഷിയുള്ള വ്യക്തികളുള്ള കുടുംബങ്ങള്‍ക്കായി തയ്യല്‍ മെഷീന്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു
Next articleവിശുദ്ധ തീർത്ഥാടനം ബിഷപ്പ് മാർ ബോസ്കോ പുത്തൂർ ഫ്ലാഗ് ഓഫ് ചെയ്യും.

Leave a Reply