പുന്നത്തുറ: പൗരോഹിത്യ രജത ജൂബിലി ആഘോഷിക്കുന്ന ഫാ. ബിജു ചിറത്തറയുടെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 2025 ജനുവരി 18 ശനിയാഴ്ച രാവിലെ 10 മണിക്ക് പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ കത്തോലിക്ക പഴയ പളളിയില്‍ വച്ച് കൃതജ്ഞതാ ബലിയര്‍പ്പിക്കുന്നു. തുടര്‍ന്ന് രാഷ്ട്രീയ സാമുദായിക നോതാക്കളുടെ സാന്നിദ്ധ്യത്തില്‍ അനുമോദന സമ്മേളനവും, ഫാ.ബിജു ചിറത്തറ സില്‍വര്‍ ജൂബിലി മെമ്മോറിയല്‍ എന്‍ഡോവ്‌മെന്റ് (ചികിത്സാ സഹായം) ഫണ്ടിന്റെ ഉദ്ഘാടനവും നടത്തപ്പെടുന്നു. തുടര്‍ന്ന് സ്‌നേഹവിരുന്ന്.
Home ഇന്ത്യൻ വാർത്തകൾ ഫാ. ബിജു ചിറത്തറയുടെ പൗരോഹിത്യ രജത ജൂബിലി | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം











