Home നിര്യാതരായി ചാമക്കാല: മലയില്‍ അന്നമ്മ ചാക്കോ

ചാമക്കാല: മലയില്‍ അന്നമ്മ ചാക്കോ

631
0

ചാമക്കാല: മലയില്‍ ചാക്കോയുടെ ഭാര്യ അന്നമ്മ (81) നിര്യാതയായി. സംസ്‌കാര ശുശ്രൂഷ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് (10 /1/2025) ചാമക്കാല സെന്റ് ജോണ്‍സ് ക്‌നാനായ പള്ളിയില്‍. പരേത കുറുപ്പന്തറ ചമ്പക്കര കുടുംബാംഗമാണ്. മക്കള്‍: sr.സെലിന്‍ (കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്), ജോമോന്‍ (എക്സ് മിലിട്ടറി), ഷൈനി (ഡല്‍ഹി), ഷിബി (യുകെ). മരുമക്കള്‍: റെജി വെള്ളക്കട (മറ്റക്കര), സണ്ണി പാറത്തൊട്ടിയില്‍ കുടല്ലൂര്‍ (ഡല്‍ഹി), അജി ലൂക്കോസ് കുഴിമ്പറമ്പില്‍ പാലത്തുരുത്ത് (യു. കെ).

Previous articleകിടങ്ങൂര്‍ സെന്റ്‌ മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പൂര്‍വ്വവിദ്യാര്‍ത്ഥി, അധ്യാപക, അനധ്യാപക സംഗമം നടത്തപ്പെട്ടു
Next articleഹിന്ദി പ്രസംഗം, ഉപന്യാസ രചന മത്സരത്തില്‍ എ ഗ്രേഡ്‌

Leave a Reply