Home നിര്യാതരായി ചിങ്ങവനം: കൊണ്ടകശ്ശേരില്‍ അച്ചാമ്മ മാത്യു

ചിങ്ങവനം: കൊണ്ടകശ്ശേരില്‍ അച്ചാമ്മ മാത്യു

487
0

ചിങ്ങവനം: കൊണ്ടകശ്ശേരില്‍ പരേതനായ റിട്ടയേര്‍ഡ് അദ്ധ്യാപകന്‍ K M മാത്യൂ സാറിന്റെ ഭാര്യ അച്ചാമ്മ മാത്യു (86) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച ( 14/11/2024) 3 pm ന് ഭവനത്തില്‍ ആരംഭിച്ച് 4pm ന് ചിങ്ങവനം സെന്റ് ജോണ്‍സ് മലങ്കര ക്‌നാനായ കത്തോലിക്ക പള്ളിയില്‍. പരേത പുന്നത്തുറ നെല്ലിപുഴകുന്നേല്‍ പിള്ളവീട്ടില്‍ കുടുംബാഗമാണ്. മക്കള്‍: സണ്ണി, അന്നാമ്മ, എല്‍സമ്മ (റിട്ടയേര്‍ഡ് അദ്ധ്യാപിക). മരുമകള്‍: കൂടല്ലൂര്‍ ചിറവാലയില്‍ എല്‍സമ്മ (റിട്ടയേര്‍ഡ് ഹെഡ്‌നേഴ്‌സ്), വാകത്താനം പ്ലാക്കുഴിയില്‍ പരേതനായ തമ്പി, കരിങ്കുന്നം താഴത്തുറുമ്പില്‍ ജോണി.

Previous articleമാഞ്ഞൂർ സൗത്ത്: കിഴക്കേ തൈപ്പറമ്പിൽ ഏലിക്കുട്ടി എബ്രഹാം
Next articleഅതിരൂപത വിശ്വാസപരിശീലന കമ്മീഷന്റെ നേതൃത്വത്തില്‍ സീലോഹ കോഴ്‌സ് നടത്തപ്പെട്ടു

Leave a Reply