Home ഇന്ത്യൻ വാർത്തകൾ മറ്റക്കര മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്‌നാനായ കത്തോലിക്ക പളളിയില്‍ ‘ ജാഗരണ പ്രാര്‍ത്ഥന’ | ക്‌നാനായവോയ്‌സിലും...

മറ്റക്കര മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്‌നാനായ കത്തോലിക്ക പളളിയില്‍ ‘ ജാഗരണ പ്രാര്‍ത്ഥന’ | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

377
0

മറ്റക്കര: മണ്ണൂർ സെന്റ് ജോർജ് ക്നാനായ കത്തോലിക്ക പള്ളിയിൽ ബ്രദര്‍ എബി പുതുമന നയിക്കുന്ന ജാഗരണ പ്രാർത്ഥന 2024 നവംബര്‍ 08 വെളളിയാഴ്ച വൈകിട്ട് 7 മണി മുതല്‍ വചനശുശ്രൂഷ, അനുരഞ്ജന ശുശ്രൂഷ, ആരാധന & ദിവ്യകാരുണ്യ പ്രദക്ഷിണം ഭക്തിനിര്‍ഭരമായി നടത്തപ്പെടുന്നു. പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ ക്‌നാനായവോയിലും KVTV -യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു.

Previous articleബി.സി.എം കോളേജില്‍ ഇ-പേ ഡ്രൈവ്
Next articleസംസ്ഥാന സ്കൂൾ കായിക മേളയിൽ ഏറ്റുമാനൂർ കൊല്ലംപറമ്പിൽ മിലൻ സാബുവിന് സ്വർണ്ണ മെഡൽ

LEAVE A REPLY