4th Anniversary of AD345 Together We Grow Global Group.
-കലാ,കായിക, സാംസ്കാരിക രംഗത്തെ പ്രതിഭകളെ ഒരുമിപ്പിച്ച സംഗമം.
-ഏഷ്യയിലെ തന്നെ ഏറ്റവും ഉയർന്ന റാങ്കിലുള്ളതും, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡിലും ഇടം പിടിച്ച യുവ കായിക താരങ്ങളുടെ സംഗമം.
-സർക്കാർ തലത്തിലെയും, സിനിമ, മാധ്യമ മേഖലയിലേയും പ്രശസ്തരുടെ സംഗമം.
_ മാർഗ്ഗം കളി ഡാൻസ് ടീമുകളുടേയും, യുവഗായകരുടേയും സംഗമം.
-മലങ്കര, ചിങ്ങവനം, കോട്ടയം, മലബാർ യുവജന സംഗമം.
-അൽമായ, പ്രവാസി, യുവസംരംഭക, ക്നാനായ ക്ലബ്ബുകളുടേയും സംഗമം.
ഏവരേയും ഒരുമിപ്പിച്ച് കോട്ടയത്ത് ആദ്യമായി സംഘടിപ്പിച്ച “പ്രതിഭാസംഗമം – Thekkans Blast 4.0” ഉഴവൂരിൽ വച്ച് ഗ്രൂപ്പ് കോർഡിനേറ്റർ ജെറിൻ നീറ്റുകാട്ടിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു.











