മലയാളി പുലിയാ !!!!ന്യൂയോർക്ക് ടൈം സ്ക്വയറിൽ വടം വലിയോട് വലി! !!!
ന്യൂയോർക് സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ ആഗസ്ററ് 17 ന് അന്താരാഷ്ട്ര വടം വലി മത്സരത്തിന് പ്രമോഷനും എക്സിബിഷനും ന്യൂയോർക്ക് ടൈം സ്ക്വയറിൽ വെച്ച് നടത്തപ്പെട്ടു , ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അതുപോലെതന്നെ അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിൽ നിന്നുമുള്ള മികവുറ്റ ടീമുകൾ പങ്കെടുക്കുന്ന ഈ കായിക മേളയിൽ പങ്കെടുക്കാൻ പോകുന്നത്
ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു വടംവലി മത്സരതിൻറെ പ്രമോഷനും എക്സിബിഷനും New York ടൈം സ്ക്വയറിൽ വെച്ച് നടത്തപ്പെട്ടത്.
സിജു ചെറുവൻകാലയിൽ
പി ആർ ഓ











