Home നിര്യാതരായി കല്ലറ: പൊഴിയില്‍(കല്ലുങ്കല്‍പറമ്പില്‍) ആലീസ് ജോസ് | Live Funeral Telecast Available

കല്ലറ: പൊഴിയില്‍(കല്ലുങ്കല്‍പറമ്പില്‍) ആലീസ് ജോസ് | Live Funeral Telecast Available

1600
0

കല്ലറ: പൊഴിയില്‍(കല്ലുങ്കല്‍പറമ്പില്‍) പരേതനായ ജോസിന്റെ ഭാര്യ ആലീസ് ജോസ് (67) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച(26.03.2023) ഉച്ചകഴിഞ്ഞ് 3 മണിക്ക് കല്ലറ സെന്റ് തോമസ് ക്‌നാനായ പഴയ പളളിയില്‍. മക്കൾ: ജോ ജോസ് (ബെൽജിയം), ജോസ്ന ജോസ് (ഓസ്ട്രേലിയ). മരുമക്കൾ: ജോഫീന ജോ കണ്ടത്തിൽപറമ്പിൽ (കണ്ണങ്കര), ബിബിൻ കുര്യാക്കോസ് പരുത്തിമുട്ടത്ത് കുറ്റൂർ തിരുവല്ല (ഓസ്ട്രേലിയ).

Previous articleന്യൂറോളജി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
Next articleകോട്ടയം അതിരൂപത കല്ലിശ്ശേരി മെത്രാസന മന്ദിരത്തിന്റെ ആശീര്‍വ്വാദകര്‍മ്മം മാര്‍ച്ച് 25 ശനിയാഴ്ച

Leave a Reply