Home ഇന്ത്യൻ വാർത്തകൾ PENUEL 24- ക്യാമ്പിന് ശ്രീപുരത്ത് തുടക്കമായി

PENUEL 24- ക്യാമ്പിന് ശ്രീപുരത്ത് തുടക്കമായി

353
0

കണ്ണുര്‍: കെ.സി.വൈ.എല്‍ മലബാര്‍ റീജിയനും ജീസസ് യൂത്തും ചേര്‍ന്ന് പത്ത്, പന്ത്രണ്ട് ക്ളാസുകളില്‍ നിന്ന് വിജയിച്ചവര്‍ക്കും പതിനൊന്നാം ക്ളസില്‍ പഠിക്കുന്നവര്‍ക്കുമായി നടത്തുന്ന ക്യാമ്പിന് (PENUEL 24) ശ്രീപുരത്ത് തടുക്കമായി. ക്യമ്പ് 17-ാം തീയതി ഉച്ചയ്ക്കു സമാപിക്കും.

Previous articleസാജു കണ്ണമ്പള്ളി കെ.സി.സി.എൻ.എ കൺവെൻഷൻ കൾച്ചറൽ പ്രോഗ്രാം ചെയർപേഴ്സൺ
Next articleCyril Kattapuram from Chicago as the Chairman of the Banquet committee of the KCCNA Convention

Leave a Reply