Home ഇന്ത്യൻ വാർത്തകൾ ക്നായി തൊമ്മൻ ക്നാനായ ഭവനങ്ങളിൽ, പദ്ധതി ഏറ്റെടുത്ത് ക്നാനായ ജനത

ക്നായി തൊമ്മൻ ക്നാനായ ഭവനങ്ങളിൽ, പദ്ധതി ഏറ്റെടുത്ത് ക്നാനായ ജനത

1007
0

റിപ്പോർട്ട് : ടിബിൻ പുളിയംതോട്ടി

ക്നായി തോമായുടെ 11,000 ലധികം ചിത്രങ്ങൾ സമുദായ വാക്സിനേഷൻ പദ്ധതിയിലൂടെ വിതരണം ചെയ്തു.

ക്നാനായ സമുദായത്തിന്റെ പ്രീതികമായി നൂറ്റാണ്ടുകളായി ചരിത്രകാരന്മാർ രേഖപ്പെടുത്തുന്ന ക്നായി തോമായുടെ ചിത്രങ്ങൾ എല്ലാ ക്നാനായ ഭവനങ്ങളിലും സ്ഥാപിക്കുക എന്ന ആഹ്വാനം ഏറ്റെടുത്തുകൊണ്ടു സമുദായ സ്നേഹികൾ നടത്തിയ പരിശ്രമത്തിന്റെ ഫലമായി,
1️⃣1️⃣1️⃣4️⃣3️⃣ ചിത്രങ്ങൾ ഇതുവരെ ഫ്രെയിം ചെയ്തു, 101 ഇടവക കളിലായി വിതരണം ചെയ്തു.

150 ഓളം സമുദായ അംഗങ്ങൾ, ക്നായി തോമ ചിത്രങ്ങൾ സമുദായ അംഗങ്ങൾക്ക് സമ്മാനമായി നൽകാൻ തയ്യാറായകൊണ്ടാണ്, 18,55,677 ചിലവിൽ ഇത്രയും ചിത്രങ്ങൾ ഫ്രെയിം ചെയ്തു, സൗചന്യമായി വിതരണം ചെയ്യാൻ കഴിഞ്ഞത്.

ചിത്രവിതരണം ഏറെക്കുറെ പൂർത്തിയാക്കിയ ഇടവകകൾ (38)

ഉഴവൂർ,കരിങ്കുന്നം,ചുങ്കം,കിടങ്ങൂർ,കള്ളാർ,മടമ്പം,കരിപ്പാടം,മോനിപ്പള്ളി,നീറിക്കാട്,കണ്ണങ്കര,കല്ലറ,
പുതുവേലി,പാലത്തുരുത്,മാറിക,മാന്നാനം,മാറിയിടം,അട്ടപ്പാടി,ബാംഗ്ലൂർ,ഇടക്കൊലി,പൂഴിക്കോൽ,ഒളശ,തിരൂർ,കുറ്റൂർ,മാങ്ങിടപള്ളി,വാരപ്പെട്ടി,മൈക്കിൽഗിരി,ചേറ്റുകുളം,
കല്ലുശേരി,തേങ്ങേലി,
തിരുവാൻവണ്ടൂർ,
ചെങ്ങളം,ഓതറ,
കറ്റോട്,പുനലൂർ,
സേനപതി, പെരിങ്ങേൽ, മഞ്ഞക്കാട്.
ഇരവിമംഗലം (ഉടൻ പൂർത്തിയാക്കും).

ഈ ആശയം ഏറ്റെടുത്തുകൊണ്ട് 100/50/25 ചിത്രങ്ങൾ നിർമ്മാണം ചെയ്യാൻ താല്പര്യമുള്ള സമുദായ അംഗങ്ങൾക്ക്

താഴെ കാണുന്ന google ഫോം പൂരിപ്പിച്ചു ഈ പദ്ധതിയുടെ ഭാഗമാകാവുന്നതാണ്…

സ്പോൺസർഷിപ് താല്പര്യമുള്ളവർ,
Whatsapp @
+91 8848649020

സൗചന്യമായി കോപ്പികൾ വിതരണം ചെയ്യാൻ താല്പര്യമുള്ളവർ,
Whatsapp @
+91 90747 82008…

Previous articleകൈപ്പുഴ: മൂന്നുപറയിൽ റെജി ജോസഫ് | Live Funeral Telecast Available
Next articleക്‌നാനായ റീജിയൺ ദിനാചരണം: ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

Leave a Reply