Home നിര്യാതരായി ഉഴവൂര്‍: നെല്ലിക്കാട്ടില്‍ അന്നമ്മ ജോസഫ് | Live Funeral Telecast Available

ഉഴവൂര്‍: നെല്ലിക്കാട്ടില്‍ അന്നമ്മ ജോസഫ് | Live Funeral Telecast Available

1325
0

ഉഴവൂര്‍: നെല്ലിക്കാട്ടില്‍ പരേതനായ എന്‍.കെ ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് (87) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച (21.04.2024) ഉച്ചകഴിഞ്ഞ് 2 മണിക്ക് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ ഫൊറോന പളളിയില്‍. പരേത കളരിക്കല്‍ കുടുംബാംഗമാണ്. മക്കള്‍: പരേതനായ എന്‍.ജെ ജോര്‍ജ്, എന്‍.ജെ ജോണ്‍ (ടോമി) (യു.എസ്.എ), പരേതനായ ജെയിക്കബ് (ജെയിംസ്), സെലിന്‍ സാജ്, പരേതയായ മോളി റ്റോമി, മേഴ്‌സി ജോര്‍ജ്, ബാബു ജോസഫ്.

Previous articleബെൻസൻവില്ലിൽ മുതിർന്നവർക്ക് ഒരു സ്നേഹകൂട്ടായ്മ
Next articleക്‌നാനായ റീജിയണൽ പുരാതനപ്പാട്ട് മത്സര വിജയികൾ

Leave a Reply