Home നിര്യാതരായി കുമരകം: തച്ചാറ റോസമ്മ ലൂക്കോസ് | Live Funeral Telecast Available

കുമരകം: തച്ചാറ റോസമ്മ ലൂക്കോസ് | Live Funeral Telecast Available

1118
0

കുമരകം: തച്ചാറ പരേതനായ ടി.ജെ ലൂക്കോസിന്റെ ഭാര്യ റോസമ്മ ലൂക്കോസ് (98) നിര്യാതയായി. സംസ്‌കാരം വെളളിയാഴ്ച (12.04.2024) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഇടയ്ക്കാട്ട് സെന്റ് ജോര്‍ജ് ക്‌നാനായ ഫൊറോന പളളിയില്‍. പരേത കൈപ്പുഴ പതിയില്‍ കുടുംബാംഗമാണ്. മക്കള്‍: പരേതയായ ഡോളി കുരുവിള, ഡോ.സിറിയക്ക് റ്റി.ലൂക്ക് (യുഎസ്.എ), അച്ചാമ്മ ജോസഫ്, വിമല സണ്ണി (യു.എസ്.എ), ഡോ.ജോസഫ് റ്റി. ലൂക്ക് (യു.എസ്.എ), റൊബീന ഫിലിപ്പ് (യു.എസ്.എ). മരുമക്കള്‍: പരേതനായ കെ..ഒ കുരുവിള കുട്ടോത്തറ, ഡോ.ലീല ലൂക്ക് കപ്പടകുന്നേല്‍ (യു.എസ്.എ), പ്രൊഫ.ജോസഫ് മാത്യു തേലപ്പുറത്ത്, സണ്ണി കോയില്‍പറമ്പില്‍ (യു.എസ്.എ), ബെറ്റ്‌സി ലൂക്ക് പടിഞ്ഞാറേപുരയ്ക്കല്‍ (യു.എസ്.എ), ജയിക്കബ് ഫിലിപ്പ് ചിറയില്‍ (യു.എസ്.എ).

Previous articleബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ പുതുഞായർ തിരുനാൾ ആഘോഷിച്ചു
Next articleഅരീക്കര കെ.സി.വൈ.എൽ സംഘടിപ്പിച്ച രണ്ടാമത് കോട്ടയം അതിരൂപത തല ഫുട്ബാൾ ടൂർണമെന്റ് സമാപിച്ചു.

Leave a Reply