Home നിര്യാതരായി കൈപ്പുഴ: മുകളേൽപറമ്പിൽ ജോൺ സി. എ | Live Funeral Telecast Available

കൈപ്പുഴ: മുകളേൽപറമ്പിൽ ജോൺ സി. എ | Live Funeral Telecast Available

1051
0

കൈപ്പുഴ: നീണ്ടൂർ ഗ്രാമപഞ്ചായത്ത് 11-ാം വാർഡ് മെമ്പറും, കോൺഗ്രസ് നീണ്ടൂർ മണ്ഡലം പ്രസിഡന്റുമായ സിനു ജോണിന്റെ പിതാവ് മുകളേൽപറമ്പിൽ സി.എ.ജോൺ (ഓനായി-78) നിര്യാതനായി. സംസ്ക്കാരം വെളളിയാഴ്ച(17.03.2023) ഉച്ചകഴിഞ്ഞ് 3.30 ന് പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് ക്‌നാനായ പളളിയില്‍. ഭാര്യ: നീർപ്പാറ ചെറുകുഴിയിൽ എൽസമ്മ ജോൺ (മുൻ ഗ്രാമപ്പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്). മക്കൾ: സിനു ജോൺ (നീണ്ടൂർ ഗ്രാമപ്പഞ്ചായത്ത് അംഗം), സീനാമോൾ (യുഎസ്), പരേതനായ സൈനു. മരുമക്കൾ: മിനി കണ്ടാരപള്ളിയിൽ (ഞീഴൂർ), പരേതനായ സാബു, ജോസ് മാമ്പള്ളിയിൽ (യുഎസ്).

മൃതദേഹം വെളളിയാഴ്ച രാവിലെ 9.30 മുതല്‍ പാലത്തുരുത്ത് പളളി പാരിഷ് ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

Previous articleഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് വാഹന സൗകര്യം ഒരുക്കി കെ.എസ്.എസ്.എസ്
Next articleസമുദായ സംഘടനകള്‍ കൂട്ടായി പ്രവര്‍ത്തിച്ച് സഭയെയും സമുദായത്തെയും ശക്തിപ്പെടുത്തണം : മാര്‍ മാത്യു മൂലക്കാട്ട്

LEAVE A REPLY