Home ഇന്ത്യൻ വാർത്തകൾ കെ.സി.വൈ.എൽ സംഘടനയുടെ 2024-25 പ്രവർത്തന വർഷത്തെ പ്രഥമ സിൻഡിക്കേറ്റ് മിറ്റിംഗ് നടത്തപ്പെട്ടു.

കെ.സി.വൈ.എൽ സംഘടനയുടെ 2024-25 പ്രവർത്തന വർഷത്തെ പ്രഥമ സിൻഡിക്കേറ്റ് മിറ്റിംഗ് നടത്തപ്പെട്ടു.

630
0

കെ.സി.വൈ.എൽ സംഘടനയുടെ 2024-25 പ്രവർത്തന വർഷത്തെ പ്രഥമ സിൻഡിക്കേറ്റ് മിറ്റിംഗ് കോട്ടയം ചൈതന്യ പാസറ്ററൽ സെൻ്ററിൽ നടത്തപ്പെട്ടു. കെ.സി.വൈ.എൽ അതിരൂപത പ്രസിഡൻറ് ശ്രീ. ജോണിസ് പി സ്‌റ്റീഫൻ പാണ്ടിയാംകുന്നേൽ അദ്ധ്യക്ഷത വഹിച്ചയോഗത്തിന് അതിരൂപത ജനറൽ സെക്രട്ടറി അമൽ സണ്ണി വെട്ടുകുഴിയിൽ സ്വാഗതം അറിയിച്ചു.അതിരൂപത ചാപ്ലയിൻ ഫാ.ചാക്കോ വണ്ടൻ കുഴിയിൽ ആമുഖ സന്ദേശം നൽകി. അതിരൂപത ഡയറക്ടർ ശ്രീ.ഷെല്ലി ആലപ്പാട്ട് സംസാരിക്കുകയുണ്ടായി. വൈസ് പ്രസിഡൻറ് നിതിൻ ജോസ് പനന്താനത്ത്, ജോയിൻ്റ് സെക്രട്ടറി ബെറ്റി തോമസ് പുല്ലുവേലിൽ,ട്രഷറർ അലൻ ജോസഫ് ജോൺ തലയ്ക്കമറ്റത്തിൽ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.വിവിധ ഫൊറോനകളിൽ നിന്നായി സിൻഡിക്കേറ്റ് അംഗങ്ങൾ മീറ്റിംഗിൽ പങ്കെടുത്തു.

Previous articleപൂഞ്ഞാര്‍ പള്ളിയിലെ അതിക്രമം അപലപനീയം : ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്
Next articleKVTV യിൽ തത്സമയ സംപ്രേക്ഷണം കാണാൻ ഇന്റർനെറ്റും വേണ്ട സ്മാർട്ട് TV യും വേണ്ട !!!

Leave a Reply