Home ഇന്ത്യൻ വാർത്തകൾ ഫാ. മിഥുന്‍ വലിയപുളിഞ്ചാക്കിലിന് ഉപന്യാസ മത്സരത്തില്‍ ഒന്നാം സ്ഥാനം

ഫാ. മിഥുന്‍ വലിയപുളിഞ്ചാക്കിലിന് ഉപന്യാസ മത്സരത്തില്‍ ഒന്നാം സ്ഥാനം

557
0

തിരുവനന്തപുരം ബി.എസ്.എന്‍.എല്‍ റീജിയണല്‍ ഓഫീസില്‍ വിജിലന്‍സ് ബോധവല്‍ക്കരണ വാരാചരണത്തിന്‍്റെ സമാപനത്തോടനുബന്ധിച്ച് നടത്തിയ ഉപന്യാസ മത്സരത്തില്‍ (ഇംഗ്ളീഷ് വിഭാഗം ) ഒന്നാം സമ്മാനം നേടിയ ഫാ. മിഥുന്‍ വലിയപുളിഞ്ചാക്കില്‍ എസ്. ശ്രീനിവാസന്‍ ഐ.എ.സില്‍ നിന്ന് സമ്മാനം സ്വീകരിക്കുന്നു. ‘Say no to corruption, commit to the nation’ എന്ന വിഷയത്തിലാണ് ഉപന്യാസ രചന നടത്തിയത്. തിരുവനന്തപുരം പള്ളി വികാരിയും ലയോള കോളജ് ഓഫ് സോഷ്യല്‍ സയന്‍സിലെ രണ്ടാം വര്‍ഷ എം.എ സോഷ്യോളജി വിദ്യാര്‍ത്ഥിയുമാണ് ഫാ. മിഥുന്‍.

Previous article37-ാം മത് നാഷണല്‍ ഗെയിംസില്‍ സ്വര്‍ണ്ണ മെഡല്‍ നേടി മാര്‍ഗരറ്റ് മരിയ റെജി
Next articleമാറിക സെന്റ് ആന്റണീസ് ക്‌നാനായ പളളിയില്‍ ക്‌നായിതോമ പ്രതിമാ അനാച്ഛാദനം നവംബര്‍ 12 ഞായറാഴ്ച

Leave a Reply