Home ഇന്ത്യൻ വാർത്തകൾ റവ.ഡോ. ബിനു കുന്നത്ത് ചായ് കേരള സംസ്ഥാന പ്രസിഡന്റ്

റവ.ഡോ. ബിനു കുന്നത്ത് ചായ് കേരള സംസ്ഥാന പ്രസിഡന്റ്

914
0

കോട്ടയം: കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യ (ചായ്) കേരളയുടെ സംസ്ഥാന പ്രസിഡന്റായി കോട്ടയം തെള്ളകം കാരിത്താസ് ആശുപത്രി ഡയറക്ടർ റവ. ഡോ. ബിനു കുന്നത്തിനെ എറണാകുളത്തു ചേർന്ന ചായ് കേരള വാർഷിക പൊതുയോഗം തെരഞ്ഞെടുത്തു.
സിസ്റ്റർ ബോണി മരിയായാണ് സെക്രട്ടറി. ഫാ. ജോൺസൺ വാഴപ്പിള്ളിയെ വൈസ് പ്രസിഡന്റായും, ഫാ. മനോജ് കവളക്കാടനെ ജോയിന്റ് സെക്രട്ടറിയായും, ഫാ. ബിമൽ ഫ്രാൻസിസിനെ ട്രഷററായും തെരഞ്ഞെടുത്തു. 12 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

Previous articleമെൽബൺ സെന്റ് മേരീസ്‌ ക്നാനായ കത്തോലിക്കാ ഇടവകയിൽ പിതൃദിനം സമുചിതമായി ആഘോഷിച്ചു.
Next articleപുന്നത്തുറ: കൊങ്ങാണ്ടൂര്‍ ഒഴുകയിൽ പി.കെ ലൂക്കോസ്

Leave a Reply