Home അമേരിക്കൻ വാർത്തകൾ വിശ്വാസോത്സവദിനം ഒരുക്കി ഡാളസ് ഇടവക വിശ്വാസപരിശിലന വിഭാഗം

വിശ്വാസോത്സവദിനം ഒരുക്കി ഡാളസ് ഇടവക വിശ്വാസപരിശിലന വിഭാഗം

158
0

ഡാളസ് ക്രിസ്‌തുരാജൻ ക്നാനായ കത്തോലിക്ക ഇടവകയിൽ വിശ്വാസപരിശിലനവിഭാഗത്തിൻ്റെ നേതൃത്വത്തിൽ വിശ്വാസോത്‌സവദിനം ആഘോഷിച്ചു. വിശ്വാസസോത്സവദിനം വികാരി ഫാ.ബിൻസ് ചേത്തലിൽ ഉദ്ഘാടനം ചെയ്തു.പൊതുസമ്മേളനത്തിൽ പ്രിൻസിപ്പൽ ജോർജ് ചെറുശ്ശേരിൽ എല്ലാവരെയും സ്വാഗതം ചെയ്തു. 2025ൽ വിശ്വാസപരിശിലനവിഭാഗത്തിൽ ഉന്നത വിജയങ്ങൾ നേടിയ കുട്ടികളെ പ്രത്യേകം പുരസ്കാരം നൽകി ആദരിച്ചു.17 വർഷം പ്രിൻസിപ്പൽ ആയി ശുശ്രൂഷചെയ്ത ജോസഫ് ഇലക്കൊടിക്കലിനെ ഇടവക പ്രത്യേകം ആദരിച്ചു.അസി.പ്രിൻസിപ്പൽമാരായ മിനി തൈപറമ്പിൽ,മനോജ് വിരുത്തിക്കുളങ്ങര എന്നിവർ ഏവർക്കും നന്ദി പറഞ്ഞു.വിവിധ മിനിസ്ട്രികളുടെ കലാപരുപാടികൾ വിശ്വാസോത്‌സവദിനത്തിൻ്റെ പ്രൗഢി കൂട്ടി.കുട്ടികൾക്കും മാതാപിതാക്കൾക്കും സ്നേഹവിരുന്ന് പ്രത്യേകമായി ക്രമീകരിച്ചു.

Previous articleഅനുഗ്രഹപ്രഭയിൽ ഡാളസ് ക്രിസ്തുരാജൻ ഇടവക തിരുന്നാളിന് കൊടിയേറി
Next articleചിക്കാഗോ ക്നാനായ നൈറ്റ് 2026 : ചിക്കാഗോയിലെ അവിസ്മരണീയ ആഘോഷരാവ്

LEAVE A REPLY