Home അമേരിക്കൻ വാർത്തകൾ ചിക്കാഗോ സെന്റ് ആന്റണീസ് കൂടാരയോഗ പിക്നിക് നടത്തപ്പെട്ടു.

ചിക്കാഗോ സെന്റ് ആന്റണീസ് കൂടാരയോഗ പിക്നിക് നടത്തപ്പെട്ടു.

170
0

ചിക്കാഗോ; മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ ദേവാലയത്തിന്റെ കീഴിലുള്ള സെന്റ് ആന്റണീസ് കൂടാരയോഗത്തിന്റെ സമ്മർ പിക്നിക് വൈവിധ്യമാർന്ന പരിപാടികളോടെ നടത്തപ്പെട്ടു. പിക്നിക് ഇടവക വികാരി ഫാ.സിജു മുടക്കോടിൽ ഉദ്ഘാടനം ചെയ്തു. ബ്രദർ ജോഷ് ചിറയിൽ ആശംസകൾ അർപ്പിച്ചു. കൂടാരയോഗ ഭാരവാഹികളായ നവീൻ കണിയാംപറമ്പിൽ, സജി മുകളേൽ, ടോണി പള്ളിയറത്തുണ്ടതിൽ, ജോo മറ്റത്തിൽ, സിബു കുളങ്ങര, ബിജു വാക്കേൽ എന്നിവർ പിക്നിക്കിന് നേതൃത്വം നൽകി. വിവിധ തരത്തിലുള്ള ഗയിമുകളും സ്വാധിഷ്ടമായ ഭക്ഷണവും ഒരുക്കിയിരുന്നു.

Previous articleഹൂസ്റ്റൺ ക്നാനായ കത്തോലിക്കാ ഇടവകയുടെ പുതിയ സൺഡേ സ്കൂൾ കെട്ടിടത്തിന്റെ ഗ്രൗണ്ട് ബ്രേക്കിംഗ് | LIVE ON KVTV
Next articleചിക്കാഗോ സെന്റ് മേരീസ് ദേവാലയത്തിലെ പരി. ദൈവമാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാളിനു കൊടിയേറ്റി

Leave a Reply