ചരിത്ര പ്രസിദ്ധമായ ഉഴവൂർ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്ക ഫൊറോന ദൈവാലയത്തിലെ കല്ലിട്ട തിരുനാൾ 2026 ആഗസ്റ്റ് 3 തിങ്കളാഴ്ച ഭക്തിനിർഭരമായി ആഘോഷിക്കുന്നു. തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു. ആഗസ്റ്റ് 3 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ആഘോഷമായ തിരുനാൾ റാസ, തിരുനാൾ സന്ദേശം. 12.15 ന് തിരുനാൾ പ്രദക്ഷിണം തുടർന്ന് പരി.കുർബാനയുടെ ആശീർവാദം.
Home ഇന്ത്യൻ വാർത്തകൾ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്ക ഫൊറോന പളളി കല്ലിട്ടതിരുനാള്‍ | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം











