Home ഇന്ത്യൻ വാർത്തകൾ കോട്ടയം അതിരൂപതയിലെ മികച്ച രണ്ടാമത്തെ യൂണിറ്റായി KCYL കല്ലറ പഴയപള്ളി

കോട്ടയം അതിരൂപതയിലെ മികച്ച രണ്ടാമത്തെ യൂണിറ്റായി KCYL കല്ലറ പഴയപള്ളി

138
0

KCYL കോട്ടയം അതിരൂപതയിലെ മികച്ച രണ്ടാമത്തെ യൂണിറ്റായി തിരഞ്ഞെടുക്കപ്പെട്ട കല്ലറ പഴയപള്ളി യൂണിറ്റ് അംഗങ്ങൾ കണ്ണൂർ ബറുമറിയം പാസ്റ്ററൽ സെൻ്ററിൽ വച്ച് കോട്ടയം അതിരൂപതയുടെ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരി പിതാവിൽ നിന്നും ട്രോഫി ഏറ്റുവാങ്ങി.

Previous articleബി.സി.എം. കോളേജില്‍ അഖില കേരള ക്വിസ് മത്സരം ഓഗസ്റ്റ് 11-ന്
Next articleചിക്കാഗോ സെന്റ് മേരീസിൽ ഗ്രാൻഡ് പേരന്റ്സ് ഡേ വിപുലമായി ആഘോഷിച്ചു

Leave a Reply