Home ഇന്ത്യൻ വാർത്തകൾ ഇരവിപേരൂര്‍ സെന്റ്‌ ജോസഫ് ക്നാനായ മലങ്കര കത്തോലിക്കാ പള്ളി ശതാബ്ദി ആഘോഷം

ഇരവിപേരൂര്‍ സെന്റ്‌ ജോസഫ് ക്നാനായ മലങ്കര കത്തോലിക്കാ പള്ളി ശതാബ്ദി ആഘോഷം

57
0

ഇരവിപേരൂര്‍: സെന്റ്‌ ജോസഫ് ക്നാനായ മലങ്കര കത്തോലിക്കാ പള്ളിയുടെ ശതാബ്ദി സമ്മേളനവും തിരുനാളും സംയുക്തമായി ആഘോഷിച്ചു. ഇതോടനുബന്ധിച്ച് നടന്ന ഇടവക നവീകരണ ധ്യാനത്തിന് ഫാ. അബ്രഹാം കൊച്ചുപറമ്പില്‍ നേതൃത്വം നല്‍കി. സീറോ മലബാര്‍ കുര്‍ബാനയ്ക്ക് മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു. മെയ് 3-ന് നടന്ന ശതാബ്ദി സമ്മേളനം കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം ഉദ്ഘാടനം ചെയ്തു. പുതിയ വൈദികമന്ദിരത്തിന്‍്റെ കൂദാശയും ഗീവര്‍ഗീസ് മാര്‍ അപ്രേം നിര്‍വഹിച്ചു.


Previous articleമാറിയിടം: പടിക്യമ്യാലിൽ (കല്ലോലിൽ) ത്രേസ്യാമ്മ തോമസ് | Live Funeral Telecast Available
Next articleപരിസ്ഥിതി ദിനത്തിൽ തളിരണിയിച്ച് ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി

Leave a Reply