നീണ്ടൂര്‍: തേരന്താനത്ത് ജോസ് മാത്യു (ജോപ്പാന്‍) (72) നിര്യാതനായി. സംസ്‌ക്കാരം 28-5-2026 വ്യാഴം 3 pm ന് വീട്ടിലെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം നീണ്ടൂര്‍ സെ.മൈക്കിള്‍സ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍. ഭാര്യ: മോനിപ്പള്ളി അമ്പലത്തിങ്കല്‍ ബെസ്സി. മക്കള്‍: രാജു (പി.ആര്‍.ഒ കാരിത്താസ് തെള്ളകം), രേഖ, റോഷന്‍ (UK). മരുമക്കള്‍: സവിത പോളക്കണ്ടത്തില്‍ കണ്ണങ്കര, ഡോണ കണ്ടത്തില്‍ മാഞ്ഞൂര്‍ സൗത്ത്.











