Home ഇന്ത്യൻ വാർത്തകൾ കോട്ടയം അതിരൂപത ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ വിശുദ്ധനാട് തീര്‍ഥയാത്ര

കോട്ടയം അതിരൂപത ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ വിശുദ്ധനാട് തീര്‍ഥയാത്ര

277
0

കോട്ടയം അതിരൂപത ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ വിശുദ്ധനാട് തീര്‍ഥയാത്ര (ജോര്‍ദ്ദാന്‍, ഇസ്രായേല്‍, പാലസ്തീന്‍,ഈജിപ്ത് ) നടത്തുന്നു. 2026ഏപ്രില്‍ 13 മുതല്‍ 23വരെയാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8281125076, 9747837400 , 9747249222

Previous articleകോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തയ്യല്‍ മെഷീന്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു
Next articleനീറിക്കാട്: വടക്കേതുരുത്തുവേലില്‍ വി.എല്‍ തോമസ് | Live Funeral Telecast Available

Leave a Reply