Home അമേരിക്കൻ വാർത്തകൾ ക്നാനായ റീജിയൻ വിവാഹ ഒരുക്ക കോഴ്സ് ഡാളസ്സിൽ നടത്തപ്പെട്ടു

ക്നാനായ റീജിയൻ വിവാഹ ഒരുക്ക കോഴ്സ് ഡാളസ്സിൽ നടത്തപ്പെട്ടു

266
0

ഡാളസ്: ക്നാനായ റീജിയൻ ഫാമിലി കമ്മീഷന്റെ നേതൃത്വത്തിൽ മൂന്ന് ദിവസത്തെ വിവാഹ ഒരുക്ക കോഴ്സ് ഡാളസ്റ്റ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ വച്ച് നവംബർ 14,15,16, തിയതികളിൽ നടത്തപ്പെട്ടു. വൈദികരും അല്മായരും അടങ്ങുന്ന റിസോഴ്സ് ടീം അംഗങ്ങൾ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസ്സുകൾ എടുത്തു.
ക്നാനായ റീജിയന്റെ വിവിധ ഇടവകയിൽ നിന്നും മിഷണിൽ നിന്നും ആയി 31 യുവതീ യുവാക്കൾ പങ്കെടുത്തു. കോഴ്സിന് ക്നാനായ റീജീയൻ ഫാമിലി കമ്മീഷൻ ഡയറക്ടർ റ്റോണി പുല്ലാപള്ളിൽ നേതൃത്വം നൽകി.

സിജോയ് പറപ്പള്ളിൽ

Previous articleപത്രോസ് (പെട്രോസ്) കേന്ദ്ര കഥാപാത്രമാകുന്ന നാടകം ശനിയാഴ്ച വൈകുന്നേരം ഡാളസ് ക്നാനായ ചർച്ചിൽ
Next articleഎം.എസ്.ഡബ്‌ളിയു വിദ്യാര്‍ത്ഥികള്‍ക്കായി പഠന ശിബിരം സംഘടിപ്പിച്ചു

Leave a Reply