Home നിര്യാതരായി എസ്.എച്ച് മൗണ്ട്: പൗവ്വത്തുപറമ്പില്‍ (മടത്തിപറമ്പില്‍) ലീലാമ്മ കുരുവിള | Live Funeral Telecast Available

എസ്.എച്ച് മൗണ്ട്: പൗവ്വത്തുപറമ്പില്‍ (മടത്തിപറമ്പില്‍) ലീലാമ്മ കുരുവിള | Live Funeral Telecast Available

1534
0

എസ്.എച്ച് മൗണ്ട്: പൗവ്വത്തുപറമ്പില്‍ (മടത്തിപറമ്പില്‍) പരേതനായ എമ.സി കുരുവിളയുടെ ഭാര്യ ലീലാമ്മ കുരുവിള (70) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച (06.11.2025) വൈകുന്നേരം 4 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം എസ്.എച്ച് മൗണ്ട് തിരുഹൃദയക്കുന്ന് ആശ്രമ ദൈവാലയത്തില്‍. പരരേത മടുക്കുംമൂട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: ലിജി, ലിജോയി, ലിന്റു. മരുമക്കള്‍: ബിജോയി നടുപറമ്പില്‍, സുമ പാലക്കാട്ട്, ജോജോ നന്തിക്കാട്ട്.

Previous articleകുട്ടിവിശുദ്ധരുടെ സംഗമ വേദിയായി ചിക്കാഗോ ബെൻസൻവിൽ തിരുഹൃദയ ഇടവക
Next articleക്നാനായ സമുദായ കുടുംബസംഗമവും, സമുദായ ശക്തീകരണവര്‍ഷവും ഉദ്ഘാടനം ചെയ്തു

LEAVE A REPLY