Home നിര്യാതരായി താമരക്കാട്: അമനകര തടത്തില്‍ മറിയാമ്മ മാത്യു | Live Funeral Telecast Available

താമരക്കാട്: അമനകര തടത്തില്‍ മറിയാമ്മ മാത്യു | Live Funeral Telecast Available

584
0

താമരക്കാട്: അമനകര തടത്തില്‍ മറിയാമ്മ മാത്യു (85) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 9.30 ന് അമനകര സെന്റ് സെബാസ്റ്റിയന്‍സ് ക്‌നാനായ കത്തോലിക്ക പളളിയില്‍. മ്രാല മുല്ലപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ: ലിസി, മേഴ്സി, എൽസി, സോളി, ബെന്നി, ബിജു, ബിനോയി. മരുമക്കൾ: ജോയി മലയിൽ ഞീഴൂർ, ഏബ്രഹാം മണ്ണിൽ ചെറുകര, പരേതനായ ജോസ് ഓലിക്കുന്നേൽ ചുങ്കം, ബിനോയി മഴുവഞ്ചേരിൽ മള്ളുശേരി, ഷേർലി മുളവനാൽ വാരപ്പെട്ടി, ഷിജി മുടക്കാലിൽ ചെറുകര, ഷീബ ആകശാലയിൽ പിറവം (എല്ലാവരും യുഎസ്.)

Previous articleനീറിക്കാട് : ലുക്കോസ് തറത്തട്ടേൽ
Next articleഷിക്കാഗോ കെ.സി.എസ്. ഉദ്ഘാടന ചടങ്ങ് ശ്രദ്ധേയമായി

Leave a Reply