Home ഇന്ത്യൻ വാർത്തകൾ ഉഴവൂർ സെൻറ് സ്റ്റീഫൻസ് ഫൊറോന പള്ളിയിൽ പരി.അമലോത്ഭവ മാതാവിന്റെ ദർശന തിരുനാളിന് കൊടിയേറി

ഉഴവൂർ സെൻറ് സ്റ്റീഫൻസ് ഫൊറോന പള്ളിയിൽ പരി.അമലോത്ഭവ മാതാവിന്റെ ദർശന തിരുനാളിന് കൊടിയേറി

571
0

ഉഴവൂർ സെൻറ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയിൽ ഡിസംബർ 7,8 തീയതികളിൽ നടക്കുന്ന പരിശുദ്ധ അമലോത്ഭവ മാതാവിന്റെ ദർശന തിരുനാളിന് വികാരി ഫാ. അലക്‌സ് ആക്കപ്പറമ്പിൽ കൊടിയേറ്റി തുടക്കം കുറിച്ചു. അസിസ്റ്റന്റ് വികാരി ഫാ.ജോമേഷ് ഇലഞ്ഞിപ്പള്ളിൽ, ഫാ.ബെന്നി ചേരിയിൽ എന്നിവർ സഹ കാര്‍മ്മികത്വം വഹിച്ചു.

Previous articleകെ.സി.സി വെസ്റ്റേൺ ഒണ്ടാരിയോയ്ക്ക് തിരി തെളിഞ്ഞു
Next articleകോട്ടയം: തെള്ളകം സിസ്റ്റർ ഗ്രേസി അരീച്ചിറ

Leave a Reply