Home അമേരിക്കൻ വാർത്തകൾ ഡിട്രോയിറ്റ് ക്നാനായ കത്തോലിക്കാ ഇടവകയിൽ സമ്മർ ഡേ ക്യാമ്പ് നടത്തപ്പെട്ടു.

ഡിട്രോയിറ്റ് ക്നാനായ കത്തോലിക്കാ ഇടവകയിൽ സമ്മർ ഡേ ക്യാമ്പ് നടത്തപ്പെട്ടു.

431
0

ഡിട്രോയിറ്റ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ചെറുപുഷ്പ്പം മിഷൻ ലീഗും സൺ‌ഡേ സ്കൂളിന്റെയും നേതൃത്വത്തിൽ കുട്ടികൾക്കായി സമ്മർ ഡേ ക്യാമ്പ് നടത്തപ്പെട്ടു. കുട്ടികൾക്കായി വി. കുർബ്ബാന, വിവിധ വിഷയങ്ങളിൽ ക്‌ളാസ്സുകൾ, ഇൻഡോർ & ഔട്ട് ഡോർ ഗെയിംസ് എന്നിവ നടത്തപ്പെട്ടു ഇടവക വികാരി റെവ. ഫാ . ജോസെഫ് തറയ്ക്കൽ വി. കുർബ്ബാന അർപ്പിച്ചു. റെവ.ഫാ. വിൽ‌സൺ കണ്ടൻകരി ഉയർന്ന ക്‌ളാസ്സിലെ കുട്ടികൾക്കായി ക്‌ളാസ് എടുത്തു. സിമി തൈമാലിൽ (DRE), സെറീന കണ്ണച്ചാൻപറമ്പിൽ (CML President ). സോഫിയ മങ്ങാട്ടുപുളിക്കിയിൽ (Vice President) ഹെലൻ മംഗലത്തേട്ടു (Secretary) ജോസെഫ് അച്ചിറത്തലയ്ക്കൽ (Treasurer) ജെസ്സെ പുത്തൻപറമ്പിൽ (Committee member) മെഗൻ മംഗലത്തേട്ടു (Unit Organizer), സെബാസ്റ്റ്യൻ വഞ്ചിത്താനത്ത്, ഡേവിസ്‌ എരുമത്തറ ,ജോസിനി എരുമത്തറ ,ജോ മൂലക്കാട്ട് ,ജെയിസ്‌ കണ്ണച്ചാൻപറമ്പിൽ എന്നിവർ സമ്മർ ഡേ ക്യാമ്പിന്റെ വിജയത്തിനായി പ്രവർത്തിച്ചു.

ജെയിസ് കണ്ണച്ചാൻപറമ്പിൽ (P.R.O).

Previous articleകൈപ്പുഴ: പൗവ്വത്തേല്‍ മേഴ്‌സി ജോസഫ് (8-ാം ചരമവാര്‍ഷികം)
Next articleഎസ്.എച്ച് മൗണ്ട്: ചൂട്ടുവേലില്‍ സാബു ജോസഫ്

Leave a Reply