Home ഇന്ത്യൻ വാർത്തകൾ ക്‌നാനായ കാത്തലിക് വിമണ്‍സ്‌ അസോസിയേഷൻ (KCWA) മത്സര വിജയികളെ പ്രഖ്യാപിച്ചു

ക്‌നാനായ കാത്തലിക് വിമണ്‍സ്‌ അസോസിയേഷൻ (KCWA) മത്സര വിജയികളെ പ്രഖ്യാപിച്ചു

824
0

ക്‌നാനായ കാത്തലിക് വിമണ്‍സ്‌ അസോസിയേഷൻ 2024 പ്രവർത്തനവർഷ ഉദ്ഘാടനത്തിൽ സംഘടിപ്പിച്ച പഠനനോട്ടു തയ്യാറാക്കൽ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. അറുന്നൂറ്റിമംഗലം ഇടവകാംഗമായ സിനി സാബു മുകളേൽ ഒന്നാം സ്ഥാനവും, കിഴക്കേനട്ടാശ്ശേരി ഇടവകാംഗമായ സുജ കൊച്ചുപാലത്താനത്ത് രണ്ടാസ്ഥാനവും, വെള്ളൂർ ഇടവകാംഗമായ ഷാന്റി സനൽ കുഴിക്കാട്ടിൽ മൂന്നാം സ്ഥാനവും സ്വന്തമാക്കി. പ്രവർത്തനവർഷ ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന പരിപാടികളെ അധികരിച്ചാണ് പഠന നോട്ടു തയ്യാറാക്കൽ മത്സരം സംഘടിപ്പിച്ചത്‌.

Previous articleകുവൈറ്റ് ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ ഏകദിന ഔട്ട് ഡോര്‍ പിക്‌നിക് നടത്തി
Next articleകെനിയൻ വൈദികന് ബ്രെയിൻ ട്യൂമറിൽ നിന്നും കാരിത്താസിൽ പുതുജീവൻ!

LEAVE A REPLY