Home നിര്യാതരായി കൈപ്പുഴ: ഓണംതുരുത്ത് മൈലാടുംപാറ (തമ്പലക്കാട്ട്) ഏലിക്കുട്ടി ജോസഫ് | Live Funeral Telecast Available

കൈപ്പുഴ: ഓണംതുരുത്ത് മൈലാടുംപാറ (തമ്പലക്കാട്ട്) ഏലിക്കുട്ടി ജോസഫ് | Live Funeral Telecast Available

905
0

കൈപ്പുഴ: ഓണംതുരുത്ത് മൈലാടുംപാറ (തമ്പലക്കാട്ട്) ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി ജോസഫ് (83) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച (02.04.2024) ഉച്ചകഴിഞ്ഞ് 3.30 ന് കൈപ്പുഴ സെന്റ് ജോർജ് ക്നാനായ ഫോറാന പള്ളിയിൽ. പരേത ഓണംതുരുത്ത് കണിയാൻ കുടിയിൽ (വെട്ടിക്കൽ) കുടുംബാംഗമാണ്. മക്കൾ: തോമസ് (ഡൽഹി), ബെന്നി ന്യൂസ് പേപ്പർ ഏജന്റ്, ബിൻസി, ബിജു (ബോംബെ), ജോർജുകുട്ടി (സൗദി). മരുമക്കൾ: ലിസ മുപ്പാശ്ശേരിയിൽ തേക്കുപാറ തിരുവനന്തപുരം, അമ്പിളി വള്ളിനായിൽ പാറശ്ശേരി ഞീഴൂര്‍, ബേബി മൈലപറമ്പിൽ വണ്ണപ്പുറം, ജോർളി ഇട്ടിത്തറ പൈറ്റുംപാക്ക്, ടിൻസി വടശ്ശേരിയിൽ കുറുമുള്ളൂർ.

Previous articleപെസഹാ, ദുഃഖവെള്ളിയാചരണം ഭക്തിനിർഭരമായി
Next articleകരിങ്കുന്നം: വെളളിയേപ്പിളളില്‍ അവറാച്ചന്‍

LEAVE A REPLY