Home ഇന്ത്യൻ വാർത്തകൾ കെ.സി. സി തോട്ടറ യൂണിറ്റിൽ കർഷക ക്ലബ് ഉത്ഘാടനം ചെയ്തു

കെ.സി. സി തോട്ടറ യൂണിറ്റിൽ കർഷക ക്ലബ് ഉത്ഘാടനം ചെയ്തു

434
0

തോട്ടറ സെ. മേരീസ് ക്നാനായ കത്തോലിക്കപള്ളിയിൽ KCC യൂണിറ്റ് പ്രസിഡന്റ് ശ്രി. അലക്സ് വേഴപ്പറമ്പിലിന്റെ അദ്ധ്യക്ഷതയിൽ കർഷക ക്ലബിന്റെ ഉദ്ഘാടനത്തിൽ യൂണിറ്റ് സെക്രട്ടറി ശ്രി.ബിനോയി താമടം സ്വാഗതം ആശംസിക്കുകയും ബഹുമാനപ്പെട്ട ഇടവക വികാരി തോമസ്സ് കീന്താനിക്കൽ ക്ലബ്ബ് ഉദ്ഘാടനം ചെയ്യുകയും തുടർന്ന് കർഷകക്ലബ്ബ് രൂപതാ ചെയർമാൻ ശ്രി. M C കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തുകയും KCC കടുത്തുരുത്തി ഫൊറോന പ്രസിഡന്റ്, ഫൊറോന ക്ലബ്ബ് കൺവീനർ ചാക്കോ സർ എന്നിവർ ആശംസകൾ അർപ്പിക്കുകയും യൂണിറ്റ് കൺവീനർ ആയി തിരഞ്ഞെടുക്കപ്പെട്ട ബിജു താമടം നന്ദി പറയുകയും ചെയ്തു.

Previous articleമറ്റക്കര മണ്ണൂർ സെന്റ് ജോർജ് ക്നാനായ കത്തോലിക്ക പള്ളിയിൽ ജാഗരണ പ്രാർത്ഥന | ക്‌നാനായവോയിലും KVTV -യിലും തത്സമയം
Next articleഅത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം, ഭൂമിയിൽ ദൈവകൃപലഭിച്ചവർക്ക് സമാധാനം.” UKKCA സംഘടിപ്പിയ്ക്കുന്ന കരോൾ ഗാന മത്സരം ഡിസംബർ 9ന് കൊവൻട്രിയിൽ

LEAVE A REPLY