Home ഇന്ത്യൻ വാർത്തകൾ മറ്റക്കര മണ്ണൂർ സെന്റ് ജോർജ് ക്നാനായ കത്തോലിക്ക പള്ളിയിൽ ജാഗരണ പ്രാർത്ഥന | ക്‌നാനായവോയിലും KVTV...

മറ്റക്കര മണ്ണൂർ സെന്റ് ജോർജ് ക്നാനായ കത്തോലിക്ക പള്ളിയിൽ ജാഗരണ പ്രാർത്ഥന | ക്‌നാനായവോയിലും KVTV -യിലും തത്സമയം

585
0

മറ്റക്കര: മണ്ണൂർ സെന്റ് ജോർജ് ക്നാനായ കത്തോലിക്ക പള്ളിയിൽ ബ്ര.വർഗ്ഗീസ് കൊല്ലം നയിക്കുന്ന ജാഗരണ പ്രാർത്ഥന 2023 നവംബർ 10 വെളളിയാഴ്ച വൈകുന്നേരം 5.30 മുതൽ ജപമാല, വി.കുർബാന, വചനശുശ്രൂഷ, അനുരഞ്ജന ശുശ്രൂഷ, ആരാധന & ദിവ്യകാരുണ്യ പ്രദക്ഷിണം ഭക്തിനിര്‍ഭരമായി നടത്തപ്പെടുന്നു. പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ ക്‌നാനായവോയിലും KVTV -യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു.

Previous articleമ്രാല: രാമച്ചനാട്ട് എബ്രഹാം ജോസഫ്‌
Next articleകെ.സി. സി തോട്ടറ യൂണിറ്റിൽ കർഷക ക്ലബ് ഉത്ഘാടനം ചെയ്തു

LEAVE A REPLY