അരീക്കര: മുരിയംകോട്ട് മലയില്‍ അന്ന ജോസഫ് (93) നിര്യാതയായി. സംസ്‌കാരം വെളളിയാഴ്ച (23.10.2026) ഉച്ചകഴിഞ്ഞ് 3.30 ന് അരീക്കര സെന്റ് റോക്കീസ് ക്‌നാനായ പളളിയില്‍. മൃതദേഹം വെളളിയാഴ്ച രാവിലെ 9 മണി മുതല്‍ 10 മണി വരെ സ്വഭവനത്തിലും തുടര്‍ന്ന് അരീക്കര സെന്റ് റോക്കീസ് പാരീഷ് ഹാളിലും പൊതുദര്‍ശനം.












